ചിറയിൻകീഴ് R V ആശുപത്രി സ്ഥാപകനും പീഡിയാട്രീഷ്യനുമായ Dr.B.രാമചന്ദ്രൻ (78) നിര്യാതനായി

ചിറയിൻകീഴ് R V ആശുപത്രി സ്ഥാപകനും പീഡിയാട്രീഷ്യനുമായ Dr.B.രാമചന്ദ്രൻ (78 ) ഇന്ന് (24.12.2025) പുലർച്ചെ 1.45 മണിക്ക് നിര്യാതനായി. ഭൗതിക ശരീരം രാവിലെ 9.30 മണി വരെ പൊതുദർശനത്തിനായി R V ആശുപത്രിയിലും തുടർന്ന് മരണാനന്തര ചടങ്ങുകൾക്കായി ചിറയിൻകീഴ് വലിയകടയിലെ ചക്കുവിളാകത്ത് അദ്ദേഹത്തിന്റെ സ്വവസതിയായ ഭാനുമന്ദിരം കാളച്ചനഴികത്തിലേക്കും കൊണ്ടുപോകുന്നതായിരിക്കും .