പറമ്പയം ജുമാ മസ്ജിദിലെ കാണിക്ക കുത്തിത്തുറക്കാൻ ശ്രമിച്ച തിരുവനന്തപുരം നാവായിക്കളം പ്ലാവിള പുത്തൻ വീട്ടിൽ സിദ്ദിഖ് ഷമീറാണ് (33) പിടിയിലായത്.
കാണിക്ക പൊളിക്കുന്നത് കണ്ട് നാട്ടുകാർ കയ്യോടെ പിടികൂടി പൊലീസിന് കൈമാറുകയായിരുന്നു.
നിരവധി മോഷണ കേസുകളിലെ പ്രതിയാണ് ഇയാൾ
