മണമ്പൂരിൽ നറുക്കെടുപ്പിൽ യുഡിഎഫിന് ഭരണം., സ്വതന്ത്ര അംഗം കുഞ്ഞുമോൾ പഞ്ചായത്ത് പ്രസിഡന്റ്

മണമ്പൂർ പഞ്ചായത്ത് പ്രസിഡൻറായി സ്വതന്ത്ര സ്ഥാനാർത്ഥിയായ കുഞ്ഞുമോൾ ജയിച്ചു.

യുഡിഎഫ് പിന്തുണയോടെയാണ്കുഞ്ഞുമോൾ തിരഞ്ഞെടുക്കപ്പെട്ടത്.

എൽഡിഎഫ് സ്ഥാനാർത്ഥി ലിസി വി തമ്പിക്കും,യുഡിഎഫ് സ്ഥാനാർത്ഥിയായി മത്സരിച്ച കുഞ്ഞുമോൾക്കും ആറ് വോട്ട് വീതം കിട്ടി.

നറുക്കെടുപ്പിൽ കുഞ്ഞുമോൾ വിജയിക്കുകയായിരുന്നു.