( 23 /12/2025) ഇന്നലെ രാത്രി 9 മണിക് പിക് - അപ് വാനും സ്കൂട്ടറും കൂട്ടി ഇടിച്ച് ഉണ്ടായ അപകടത്തിൽ ആണ് അമ്മയും മകനും മരിച്ചത്.
അരുവിക്കര മുള്ളെലവിൻമൂട് സ്വദേശി പ്രേമകുമാരി (54), മകൻ ഹരികൃഷ്ണൻ (24)
എന്നിവരാണ് മരണപെട്ടത്.
നെടുമങ്ങാട് പത്താംകല്ല് വളവിൽ അമ്മയുടെയും മകന്റെയും മരണത്തിനിടയാക്കിയ അപകടം നടന്ന സ്ഥലത്തെ ദൃശ്യങ്ങൾ അമിത വേഗതയിലും അശ്രദ്ധയിലും വാഹനം ഓടിച്ച പിക്ക് അപ്പ് ഡ്രൈവർ അമ്മയെയും മകനെയും റോങ്ങ് സൈഡിലേക്ക് കയറി ഇടിച്ചുതെറിപ്പിക്കുകയായിരുന്നു ഡ്രൈവർ മദ്യലഹരിയിൽ ആയിരുന്നു എന്ന് നാട്ടുകാർ പറഞ്ഞു
