കോൺഗ്രസ്‌ ആറ്റിങ്ങൽ വെസ്റ്റ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ശ്രീ കെ കരുണാകരൻ അനുസ്മരണം നടത്തി

കോൺഗ്രസ്‌ ആറ്റിങ്ങൽ വെസ്റ്റ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ശ്രീ കെ കരുണാകരൻ അനുസ്മരണം നടത്തി. കോൺഗ്രസ്‌ മണ്ഡലം പ്രസിഡന്റ്‌
ആർ. എസ്. പ്രശാന്ത് അധ്യക്ഷത വഹിച്ചു.Udf ആറ്റിങ്ങൽ മണ്ഡലം ചെയർമാൻ റ്റി. പി. അംബിരാജ, ബ്ലോക്ക് മണ്ഡലം ഭാരവാഹികൾ തുടങ്ങിയവർ പങ്കെടുത്തു