17 വോട്ടുകൾ ലഭിച്ചു. ആകെ 34 അംഗങ്ങൾ ഒരു വോട്ട് അസാധുവായി സ്വതന്ത്ര സ്ഥാനാർത്ഥിയായ വിജയിച്ച ഷാജഹാൻ്റെ വോട്ട് ലഭിച്ചതോടെയാണ് വിജയിച്ചത്
കോൺഗ്രസ് കൗൺസിലർ നൈസാമിന്റെ വോട്ടാണ് അസാധുവായത്
വർക്കല ടൂറിസം മേഖലയിലെ അനിതികൃത റിസോർട്ട് നിർമാണങ്ങൾക്ക് എതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും മൈതാനത്തെ നടപ്പാതകൾ കേന്ദ്രീകരിച്ചുള്ള വഴിയോര കച്ചവടങ്ങൾ നിർത്തലാക്കുമെന്നും ടൂറിസം മേഖലയിൽ ജനങ്ങളുടെ ക്ഷേമത്തിനും വികസനത്തിനും മുൻതൂക്കം നൽകുമെന്നും ചെയർപേഴ്സൺ പത്രസമ്മേളനത്തിൽ അറിയിച്ചു
