നാവായിക്കുളം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റായി അഡ്വ.ജിഹാദ് കല്ലമ്പലം

നാവായിക്കുളം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റായി അഡ്വ.ജിഹാദ് കല്ലമ്പലവും, പൈവേലിക്കോണം വാർഡിൽ നിന്നും വിജയിച്ച സി.സന്ധ്യയെ ഫുൾ ടൈം
വൈസ് പ്രസിഡന്റായും UDF പ്രഖ്യാപിച്ചു.
ആദ്യ രണ്ടര വർഷത്തേക്കാണ് ജിഹാദ് കല്ലമ്പലത്തിനെ പ്രസിഡന്റായി പ്രഖ്യാപിച്ചത്.
സെക്കന്റ് ടേം രണ്ടര വർഷം നിസാം കുടവൂരായിരിക്കും പ്രസിഡന്റാകുകയെന്നും UDF ഔദ്യോഗികമായി പ്രഖ്യാപിച്ചു.