ഷാജു മോൾ കിളിമാനൂർ പഞ്ചായത്ത് പ്രസിഡന്റ് പദവിയിലേക്ക്:
പഞ്ചായത്തിലെ 3-ാം വാർഡിൽ നിന്നും സിപിഎം പ്രതിനിധിയായാണ് ഷാജുമോൾ . തെരഞ്ഞെടുക്കപ്പെട്ടത് .
കെ ജി പ്രിൻസ് കിളിമാനൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ്..
കിളിമാനൂർ പഞ്ചായത്തിൽ 4-ാം വാർഡ് നിന്നും വിജയിച്ച സിപിഎം ന്റെ Kg.പ്രിൻസ് വൈസ് പ്രസിഡന്റ് പദവിയിലേക്ക്.