ആറ്റിങ്ങൽ നഗരസഭ ചെയർമാനായി എം.പ്രദീപിനെതിരഞ്ഞെടുത്തു

ആറ്റിങ്ങൽ നഗരസഭ ചെയർമാനായി എൽ.ഡി.എഫിലെ എം.പ്രദീപിനെതിരഞ്ഞെടുത്തു 32 അംഗ കൗൺസിലിൽ പ്രദീപിന് 18 വോട്ട് ലഭിച്ചു. ചെയർമാൻ സ്ഥാനാത്ത് മത്സരിച്ച യു.ഡി. എഫിലെ കിരണു 7 ഉം. ബി.ജെ പി യുടെ സന്തോഷിന് 7 വോട്ടും ലഭിച്ചു.