മണമ്പൂരിൽ വീണ്ടും ട്വിസ്റ്റ് യുഡിഎഫിലെ സുരേഷ് കുമാർ. നറുക്കെടുപ്പിലൂടെ ഭാഗ്യം കടാക്ഷിച്ചു.., വൈസ് പ്രസിഡണ്ടായി

മണമ്പൂർ ഗ്രാമ പഞ്ചായത്ത് UDF
വൈസ് പ്രസിഡന്റ് സുരേഷ് കുമാർ.എസ്സ് നറുക്കെടുപ്പിലൂടെ ഭാഗ്യം കടാക്ഷിച്ചു.
മണമ്പൂർ പഞ്ചായത്ത് ഭരണം പ്രസിഡന്റ്/വൈസ് പ്രസിഡന്റ് സ്ഥാനങ്ങൾ UDF ന് 
രണ്ട് സ്ഥാനങ്ങളും നറുക്കെടുപ്പിലൂടെ 
ഭാഗ്യം UDF ന്…