വർക്കല മുനിസിപ്പൽ ചെയർപേഴ്സൺ ശ്രീമതി ഗീത ഹേമചന്ദ്രനെ ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് ജനറൽ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ പൊന്നാട അണിയിച്ച് ആദരിക്കുന്നു. കൗൺസിലർ പ്രസന്നൻ, അഡ്വ.ബി. എസ്. ജോസ്, കെ.ആർ. ബിജു, വി. അനിൽകുമാർ, അരുൺകുമാർ,ലെനിൻരാജ് തുടങ്ങിയവർ സമീപം.