ആയൂരിൽ വാഹനാപകടം: കുരിയോട് പള്ളിമുക്ക് സ്വദേശി മരിച്ചു

ആയൂരിൽ വാഹനാപകടം: കുരിയോട് പള്ളിമുക്ക് സ്വദേശി മരിച്ചു

ആയൂർ കമ്പംകോട് നടന്ന വാഹനാപകടത്തിൽ പരിക്കേറ്റ കുരിയോട് പള്ളിമുക്ക് സ്വദേശിയാണ് മരിച്ചത്.

കുരിയോട് പള്ളിക്കുന്നുംപുറം പേരൂർകോണത്ത് വീട്ടിൽ സലാഹുദ്ദീൻ ആണ് ചികിത്സയിലിരിക്കെ മരണപ്പെട്ടത്. നിലവിൽ വയയ്ക്കൽ ആണ് താമസം 

അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ സലാഹുദ്ദീനെ ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.