വർക്കല എസ് എൻ കോളേജ് 60 വർഷത്തിന്റെ പൊൻ തിളക്കത്തിൽ..
ഈ ആഘോഷത്തിൽ വർക്കല എസ് എൻ കോളേജ് ഗ്രൗണ്ടിൽ നിങ്ങൾക്കായി ഒരുക്കിയിരിക്കുന്നു വിഷൻ ഇന്ത്യ എക്സ്പോ 2025
ഡിസംബർ 19 മുതൽ ജനുവരി 4വരെ രാവിലെ 11 മണി മുതൽ രാത്രി 9 മണി വരെയാണ് പ്രദർശനം. കാഴ്ചക്കാർക്ക് അത്ഭുതങ്ങളുടെ കലവറയാണ് സംഘാടകർ ഒരുക്കിയിരിക്കുന്നത്. ഏവർക്കും വർക്കല എസ്എൻ കോളേജ് ഗ്രൗണ്ടിലേക്ക് ഹാർദ്ദവമായ സ്വാഗതം
