ആൽത്തറമൂട്ടിൽ നിന്നും ക്ലിഫിലേക്ക് രണ്ട് ബൈക്ക്കളിലായി സഞ്ചരിച്ചിരുന്ന യുവാക്കളുടെ ഒരു ഒരു ബൈക്ക് കാറിൽ ഉരസി നിയന്ത്രണം നഷ്ടപ്പെട്ട് കൂടെ സഞ്ചരിച്ചിരുന്ന ഇരുചക്ര വാഹനത്തിൽ ഇടിക്കുകയായിരുന്നു. നാല് യുവാക്കളും റോഡിലോട്ട് തെറിച്ചുവീണു. തലയ്ക്ക് ഗുരുതര പരിക്കേറ്റ നാലു പേരെയും വർക്കല താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അരമണിക്കൂർ മുമ്പായിരുന്ന അപകടം.