വക്കത്ത് അയൽവാസിയുടെ വീട്ടിൽ ചക്കയിടാൻ കയറി 47കാരൻ മരണപ്പെട്ടു.

വക്കത്ത് 13-ാം വാർഡിൽ കൊല്ലിച്ചിറമുക്ക് പട്ടറ തോപ്പിൽ ബിനു (47) ആണ് മരണപ്പെട്ടത്. 

ഇന്ന് രാവിലെ 11 മണിയോടെയായിരുന്നു സംഭവം. ചക്കയിട്ട് പ്ലാവിൽ നിന്നിറങ്ങവെ കാൽ വഴുതി വീണായിരുന്നു അപകടം. ഭാര്യ: ഡിനു' മക്കൾ: വിജി, ഗീതു