കരവാരം ഗ്രാമപഞ്ചായത്ത് UDF സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു

കരവാരം ഗ്രാമപഞ്ചായത്ത്
     UDF സ്ഥാനാർത്ഥികളെ  പ്രഖ്യാപിച്ചു
 വാർഡ് പേര് എന്ന ക്രമത്തിൽ 

01 കല്ലമ്പലം കെ ആർ ബേബി
02 പുതുശ്ശേരിമുക്ക്  
       ഹൈറുന്നിസ
03 എതുക്കാട് വിനീത ജി 
04 കൊണ്ണൂറി മറിയക്കുട്ടി 
05 മുടിയാട്ടുകോണം 
         T ആനന്ദൻ 
06 തോട്ടയ്ക്കാട്        
           അനീഷ ശാൽ ( ആശ )
07 കണ്ണാട്ടുകോണം ശ്രീരാജ്
08 പട്ടകോണം   
         കെ ദിലീപ് കുമാർ 
09 ഞാറക്കാട്ട് വിള
      പ്രദീഷ് ആർ 
10 ഇരമം സന്ധ്യ ശ്യാം രാജ് 
11 വഞ്ചിയൂർ   
          സന്തോഷ് എസ് എൽ 
12 പട്ടള കെ തുളസീധരൻ
13 പള്ളിമുക്ക്  
         ഗിരിജ സുഭാഷ് 
14 മുല്ലശ്ശേരി സുറുമി ഷാൻ 
15 മേവർക്കൽ എം ഷീല
16 പുതിയ തടം   
       ബീന അജിത്ത് 
17 ആലംകോട് HS      
        ജുനൈന നസീർ
18 ചാത്തമ്പറ    
       മേവർക്കൽ നാസർ
19 പറക്കുളം 
         ജയേഷ് കടുവയിൽ
20 കരവാരം   
         കെ ഹരിലാൽ

 *കിളിമാനൂർ ബ്ലോക്ക് പഞ്ചായത്ത്* 
വഞ്ചിയൂർ ഡിവിഷനിൽ 
      ജാബിർ മൂൺ സിറ്റി
 കരവാരം ഡിവിഷനിൽ 
       റീന ജി