കേരള സർക്കാരിന്റെ പൊതു വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായി കോരാണി Lps ന് അനുവദിച്ച പുതിയ ബഹുനില കെട്ടിടത്തിന്റെ നിർമാണ ഉദ്ഘാടനം ശ്രീ V ശശി mla നിർവഹിച്ചു. മംഗലാപുരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി സുമ ഇടവിളാകം, വൈസ് പ്രസിഡണ്ട് G. മുരളീധരൻ,സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ മാരായ kp. ലൈല, വനജകുമാരി വാർഡ്‌മെമ്പർ ജുമൈലാബീവി. SMC. ചെയർമാൻ മനോജ് DM.ഹെഡ്‌മിസ്ട്രസ് മിനു pta.പ്രസിഡന്റ് ശരണ്യ. ബി. രാജീവ്. പി. സുന്ദരേശൻ. Kg. അനിൽകുമാർ, പി. അർച്ചന.എന്നിവർ സംസാരിച്ചു.