ആറ്റിങ്ങൽ:
ആലംകോട് കൊച്ചുവിള ഞാറവിള ന്യൂ ഹൗസിൽ നാസർ നൂർമുഹമ്മദ് അന്തരിച്ചു.
61 വയസ്സായിരുന്നു.
രോഗബാധിതനായി ചികിത്സയിലിരിക്കെ ഇന്ന് രാവിലെ 11:30 മണിയോടെ തിരുവനന്തപുരം എസ് കെ ആശുപത്രിയിൽ വച്ചാണ് അന്ത്യം സംഭവിച്ചത്.
ഭാര്യ : ഫസീല.
മക്കൾ : നാസില , നബീൽ , നൗഫിയ, ആമിന.