ആറ്റിങ്ങൽപൂവൻപാറ മേലാറ്റിങ്ങൽ ശിവക്ഷേത്രത്തിനു സമീപം മരുതറ വീട്ടിൽ ലളിതമ്മ (78)അന്തരിച്ചു.

ആറ്റിങ്ങൽ: പൂവൻപാറ
മേലാറ്റിങ്ങൽ ശിവക്ഷേത്രത്തിനു സമീപം മരുതറ വീട്ടിൽ ലളിതമ്മ അന്തരിച്ചു.
78 വയസ്സായിരുന്നു.

സംസ്കാരം ഇന്ന് പകൽ 12 മണിക്ക് വീട്ടുവളപ്പിൽ.

പരേതനായ തങ്കപ്പൻ പിള്ളയുടെ ഭാര്യയാണ്.

മക്കൾ: സുദർശന ബാബു, ഷീലാറാണി, ഷെർലി.
മരുമക്കൾ: ലൗലി, തുളസീധരൻ ,സജീവൻ