ആറ്റിങ്ങൽ അവനവഞ്ചേരി ഗംഗ നിവാസിൽ വിക്രമൻ പിള്ള(76) മരണപ്പെട്ടു

വിക്രമൻ പിള്ള. ജി (76)
RRVRA : 71
ഗംഗ നിവാസ് 
അവനവഞ്ചേരി. പി ഒ 
ആറ്റിങ്ങൽ 
ഭാര്യ : പ്രേമ കുമാരി 
മക്കൾ : സന്തോഷ്‌ കുമാർ. വി, സതീഷ് കുമാർ.വി, സുരേഷ് കുമാർ. വി
മരുമക്കൾ : തുഷാര. ടി. യു, ദിവ്യ 
ചെറുമക്കൾ : ആദിദേവ്. എസ്, ആഗ്നേയ. എസ്, അർജുൻ. എസ്
സഞ്ചയനം :വെള്ളിയാഴ്ച