ആലംകോട് കൊച്ചുവിള ഞാറവിളയിൽ സജിമോൾ ഹൗസിൽ അബ്ദുൽസത്താൽ (74 )മരണപ്പെട്ടു


ആലംകോട് കൊച്ചുവിള ഞാറവിളയിൽ സജിമോൾ ഹൗസിൽ അബ്ദുൽസത്താൽ (74 )മരണപ്പെട്ടു.

 ദീർഘനാൾ നഗരൂർ ജംഗ്ഷനിൽ കുലക്കട  നടത്തിയിരുന്നു.

 കബറടക്കം മഗരിബിന് മുൻപ് 
 ആലംകോട്  ജുമാ മസ്ജിദിൽ