കിളിമാനൂർ വെള്ളല്ലൂർ ഊന്നൻകല്ല് ചാലച്ചേരിയിൽ കൃഷ്ണമ്മാൾ (72) അന്തരിച്ചു.

കിളിമാനൂർ:വെള്ളല്ലൂർ ഊന്നൻകല്ല് ചാലച്ചേരിയിൽ കൃഷ്ണമ്മാൾ (72) അന്തരിച്ചു. ഭർത്താവ്: രാമസ്വാമി. മക്കൾ: വിനോദ്, വിദ്യ, വിനീഷ്. മരുമക്കൾ: സജി, നയന."