ആലംകോട് തക്കലവിള വീട്ടിൽ പരേതനായ മുഹമ്മദ് ഗൗസിന്റെയും ആയിഷ ബീവിയുടെയും മകൻ നിസാർ ഗൗസ്(64) മരണപ്പെട്ടു

ആലംകോട് തക്കലവിള വീട്ടിൽ പരേതനായ മുഹമ്മദ് ഗൗസിന്റെയും ആയിഷ ബീവിയുടെയും മകൻ നിസാർ ഗൗസ്(64) മരണപ്പെട്ടു.
 കബറടക്കം രാവിലെ 10 മണിക്ക് ആലംകോട് ജുമാമസ്ജിദിൽ നടന്നു