പെരുമ്പാവൂർ വല്ലം കരക്കുന്നൻ കരിമിന്റെ മകൻ മാഹിൻ ഷാ (31) ഹൃദയാഘാതം മൂലം അന്തരിച്ചു.

സ്വന്തം ഭാര്യയോടൊപ്പം രാത്രി ഉറങ്ങാൻ കിടന്നതാണ്, ആ ഉറക്കത്തിൽ ഹൃദയം നിലച്ചുപോയി. ഉറക്കം ഉണർന്നപ്പോൾ ആ ഭാര്യയുടെ അവസ്ഥ എന്തായിരിക്കും എന്ന് ഒന്ന് ആലോചിക്കാൻ കൂടി കഴിയുന്നില്ല. മരണം എന്തായാലും ഒരു നാൾ തേടിവരും എന്നാണല്ലോ. എന്നാലും ഇത് വല്ലാത്ത ഒരു വരവായി പോയി 
 പെരുമ്പാവൂർ വല്ലം കരക്കുന്നൻ കരിമിന്റെ മകൻ മാഹിൻ ഷാ (31) ഹൃദയാഘാതം മൂലം അന്തരിച്ചു.