ആറ്റിങ്ങൽ: മാമം കുന്നുംപുറം ലെയ്നിൽ മകം വീട്ടിൽ (സി.എം.ആർ.എ:31) ആർ കൃഷ്ണൻ കുട്ടി നായർ (76)അന്തരിച്ചു
November 12, 2025
ആറ്റിങ്ങൽ: മാമം കുന്നുംപുറം ലെയ്നിൽ മകം വീട്ടിൽ (സി.എം.ആർ.എ:31) ആർ കൃഷ്ണൻ കുട്ടി നായർ (76)അന്തരിച്ചു.ഭാര്യ എസ് വനജകുമാരി.മകൾ രേഷ്മ കെ നായർ. മരുമകൻ അരുൺ രാജ് ആർ(ബഹ്റിൻ).സഞ്ചയനം തിങ്കളാഴ്ച രാവിലെ 8 മണിക്ക്.