ആറ്റിങ്ങൽ...UAE യിലെ പ്രമുഖ മാധ്യമ പ്രവർത്തകനും ദുബായ് വാർത്തയുടെ MD യുമായ ശ്രീ. നിസാർ സൈദിന്റെ മാതാവ് ചെമ്പൂർ മുദാക്കൽ ആരിഫാ ബീവി ഇന്ന് (തിങ്കൾ) വെളുപ്പിന് മരണപ്പെട്ടു.
മക്കൾ സീനത്ത്, സക്കീർ സൈദ്, നിസാർ സൈദ്, നസീഹത്ത് (Late). ഖബറടക്കം ഇന്ന് ഉച്ചയ്ക്ക് 2.30 ന് മുദാക്കൽ ചെമ്പൂർ ജുമാ മസ്ജിദിൽ..