കോരാണി അണ്ടൂർ ആക്കോട്ടുവിള സമത്വം റെസിഡൻസ് അസോസിയേഷൻ (SRA) ഓണാഘോഷവും വയോജനങ്ങൾക്കുള്ള ആദരവും നൽകി.തിരുവനന്തപുരം വിജിലൻസ് &ആന്റി കറപ്ഷൻ ബ്യുറോ ഡി. വൈ. എസ്. പി. ബി. അനിൽകുമാർ, രാധമ്മ ടീച്ചർ എന്നിവർ കലാകായിക വിനോദ മത്സര വടംവലി മത്സര വിജയികൾക്ക് സമ്മാന വിതരണം നടത്തി. പ്രസിഡന്റ് ബിന്ദു ശശികുമാർ, സെക്രട്ടറി കെ. എസ്. അനിൽകുമാർ, ട്രഷറർ എസ്. ശ്രീജിത് മറ്റ് എക്സിക്യൂട്ടീവ് അംഗങ്ങൾ എന്നിവർ നേതൃത്വം നൽകി.