ആലംകോട് GVHSS ൽ പുതിയതായി നിർമ്മിച്ച ലാബ് സമുച്ചയത്തിന്റെ ഉദ്ഘാടനം ബുധനാഴ്ച മന്ത്രി ശിവൻകുട്ടി നിർവഹിക്കുന്നു

ആറ്റിങ്ങൽ.. ആലംകോട് GVHSS ൽ പുതിയതായി നിർമ്മിച്ച ലാബ് സമുച്ചയത്തിന്റെ ഉദ്ഘാടനം 15-10-2025 ബുധനാഴ്ച വൈകുന്നേരം 2-30 ന് ബഹു : വിദ്യാഭാസ മന്ത്രി ശിവൻകുട്ടി നിർവഹിക്കുന്നു