ചിറയിൻകീഴ് ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡണ്ടും, മഹിളാ അസോസിയേഷൻ ഏരിയ സെക്രട്ടറിയും,CITU, കയർത്തൊഴിലാളി യൂണിയൻ നേതാവും ആയിരുന്ന സഖാവ് കെ വിമല അന്തരിച്ചു.
October 31, 2025
CPI(M) ആദ്യകാല വനിത നേതാവും, താലൂക്ക് കമ്മിറ്റി അംഗവും, ചിറയിൻകീഴ് ലോക്കൽ കമ്മിറ്റി അംഗവും, ചിറയിൻകീഴ് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടും, മഹിളാ അസോസിയേഷൻ ഏരിയ സെക്രട്ടറിയും,CITU, കയർത്തൊഴിലാളി യൂണിയൻ നേതാവും ആയിരുന്ന
സഖാവ് കെ വിമല അന്തരിച്ചു.
സംസ്കാരം ഇന്ന്(31.10.2025) വൈകുന്നേരം 3 മണിക്ക് ചിറയിൻകീഴ് പഞ്ചായത്തിലെ മേൽ കടയ്ക്കാവൂർ ക്ഷീര സംഘത്തിന് സമീപമുള്ള( മണ്ണാത്തിമൂല) കുടുംബ വീട്ടിൽ.
CPI(M) മുൻ ജില്ലാ കമ്മിറ്റി അംഗമായിരുന്നസഖാവ് കടയ്ക്കാവൂർ ശശിയുടെ സഹോദരിയാണ്.