ചടയമംഗലത്ത് യുവാവ് കൊല്ലപ്പെട്ടു.

ചടയമംഗലത്ത് യുവാവ് കൊല്ലപ്പെട്ടു. ചടയമംഗലം ബീവറേജസ് റോഡിലെ കെട്ടിടത്തിന് സമീപമാണ് ചടയമംഗലം മാടൻനട സ്വദേശിയായ നൗഷാദ് എന്നയാളെയാണ് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്.സുഹൃത്തുക്കൾ തമ്മിലുള്ള തർക്കം ആണ് കൊലപാതകകാരണം എന്ന് അറിയുന്നു. പ്രതി പോലീസ് പിടിയിൽ