കല്ലമ്പലം.പാവല്ലാ ഈരാണിമുക്ക് നസീർ മൻസിലിൽ ബദറുദ്ദീൻ (കുറ്റിക്കാടൻ) മരണപ്പെട്ടു.

 കല്ലമ്പലം.പാവല്ലാ മുസ്ലിം ജമാഅത്തിൽ പെട്ട ഈരാണിമുക്ക് നസീർ മൻസിലിൽ ബദറുദ്ദീൻ സാഹിബ് (കുറ്റിക്കാടൻ) മരണപ്പെട്ടു. ഖബറടക്കം ഇന്ന് രാത്രി 10 മണിക്ക് പാവല്ലാ മുസ്ലിം ജമാഅത്ത് ഖബർസ്ഥാനിൽ