നീലത്താമര എന്ന ഒറ്റ ചിത്രത്തിലൂടെ മലയാളി പ്രേഷകരുടെ ഇഷ്ട നടിയായി തിളങ്ങിയ പ്രിയ നടി അർച്ചന കവി വിവാഹിതയായി . റിക്ക് വർഗീസാണ് അർച്ചനയുടെ കഴുത്തിൽ മിന്നു കെട്ടിയത് . വിവാഹത്തെക്കുറിച്ചു സൂചന നൽകുന്ന ഇൻസ്റ്റാഗ്രാം സ്റ്റോറി താരം പങ്കുവെച്ചിരുന്നു . ഇപ്പോഴിതാ താരത്തിന്റെ വിവാഹ ചിത്രം സോഷ്യൽ മീഡിയൽ വൈറലാകുകയാണ് . താരത്തിന്റെ രണ്ടാം വിവാഹമാണ് ഇത് . ആദ്യ വിവാഹം ബാല്യകാല സുഹൃത്ത് അബീഷിനൊപ്പമായിരുന്നു എന്നാൽ ആ ബന്ധം പിന്നീട് പിരിയുകയായിരുന്നു
Happy wedding. .