ആറ്റിങ്ങൽ:ആറ്റിങ്ങൽ നഗരസഭ കേരളോത്സവം മാമം അരീന സ്പോഴ്സ് ഹബിൽ മുനിസിപ്പൽ ചെയർപേഴ്സൺ അഡ്വ എസ് കുമാരി ഫുട്ബാള്‍ പാസ് ചെയ്ത് ഉദ്ഘാടനം ചെയ്തു.ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ എ നജാം ,.ആരോഗ്യ സ്റ്റാന്റിംഗ് ചെയർപഴ്സൺ രമ്യാ സുധീർ,കൗൺസിലർമാരായ എം താഹിർ, ഒ.പി ഷീജ,കായികവിഭാഗം ജനറൽ കൺവീനർ വി ഷാജി ,കലാവിഭാഗം ജനറൽ കൺവീനർ എസ് സതീഷ് കുമാർ ,കോഡിനേറ്റർ മാരായ പി രാഗേഷ്,അനിൽ ,വിനീഷ് എന്നിവർ പങ്കെടുത്തു.