ട്രെയിനിൽ നിന്ന് കാൽതെന്നി വീണ് ആറ്റിങ്ങൽ സ്വദേശിനി മരണപ്പെട്ടു
October 13, 2025
തിരുവനന്തപുരം..ട്രെയിനിൽ നിന്ന് കാൽതെന്നി വീണ് വിദ്യാർത്ഥിനി മരിച്ചു. ആറ്റിങ്ങൽ സ്വദേശിനി അഹല്യ 24 വയസ്സായിരുന്നു പ്രായം.. ബിനു, സന്ധ്യ ദമ്പതികളുടെ മകളാണ് അഹല്യ..
MSC ബിരുദധാരിയായ ആയ അഹല്യ തിരുവനന്തപുരത്ത് PSC കോച്ചിങ് കഴിഞ്ഞു വീട്ടിലേക്കു തിരികെ വരുമ്പോള്‍ തിരുവനന്തപുരം റെയിൽവേ സ്റ്റേഷനിലെത്തി ട്രെയിനിൽ കയറാൻ ശ്രമിക്കവേ കാൽവഴുതി വീണാണ് അപകടം സംഭവിച്ചത്..