കൊച്ചിയിൽ പട്ടാപ്പകൽ തോക്ക് ചൂണ്ടി വൻ കവർച്ച

കുണ്ടന്നൂർ: കൊച്ചിയിൽ പട്ടാപ്പകൽ തോക്ക് ചൂണ്ടി വൻ കവർച്ച. കുണ്ടന്നൂരിലെ സ്റ്റീൽ വിൽപ്പന കേന്ദ്രത്തിൽ നിന്ന് 80 ലക്ഷം രൂപയാണ് കവർന്നത്.നാഷണൽ സ്റ്റീൽ കമ്പനിയിലാണ് കവർച്ച നടന്നത്. അഞ്ചു പേരാണ് മുഖം മുടി ധരിച്ച സംഘത്തിൽ ഉണ്ടായിരുന്നതെന്നാണ് വിവരം.