മുൻ യൂത്ത് കോൺഗ്രസ് നേതാവിനെതിരെ ഉണ്ടായിരുന്ന വ്യാജ കേസിന്മേൽ കോടതിയിൽ നിന്നും ന്യായമായ വിധി...
അഖിലേന്ത്യാ മത്സ്യതൊഴിലാളി കോൺഗ്രസ് വർക്കല നിയോജക മണ്ഡലം വൈസ് പ്രസിഡന്റും, INTUC വർക്കല നിയോജക മണ്ഡലം ജനറൽ സെക്രട്ടറിയും, മുൻ യൂത്ത് കോൺഗ്രസ് നേതാവുമായ അക്ബർഷാ വർക്കലക്കെതിരെ 23-10-22-ൽ എറണാകുളം നോർത്ത് പോലീസ് സ്റ്റേഷനിൽ ഒരു വ്യാജ കേസ് രജിസ്റ്റർ ചെയ്ത് കേസിൽ പ്രതി ചേർക്കുകയും ശേഷം താൻ ആ കേസിന്മേൽ മൂന്ന് വർഷത്തെ നിയമ പോരാട്ടത്തിനൊടുവിൽ ബഹുമാനപ്പെട്ട എറണാകുളം ACJM -കോടതി കേസിൽ താൻ കുറ്റക്കാരൻ അല്ലായെന്ന് കോടതിക്ക് ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിൽ 17-10-25 -ൽ തന്നെ വെറുതെ വിടുകയും ചെയ്തു....
ഈ വ്യാജ കേസുമായി ബന്ധപ്പെട്ട് തനിക്കെതിരെ സോഷ്യൽ മീഡിയയിൽ വ്യാപകമായ സൈബർ ആക്രമണം നടത്തിയ Aadam Riyadh, എന്ന ഫേസ് ബുക്ക് അക്കൗണ്ടുള്ള റിയാദ് വെട്ടൂരിനും, Manoj Abdul Karim, എന്ന ഫേസ്ബുക്ക് അക്കൗണ്ടുള്ള മനോജ് നടയറക്കുമെതിരെ
താൻ മുഖ്യമന്ത്രിയുടെ പോർട്ടിൽ നൽകിയ പരാതിയിന്മേൽ സൈബർ സെൽ പോലീസ് തിരുവനന്തപുരം റൂറൽ -FIR ഇട്ട് IPC 1860-നിയമപ്രകാരം 469,34 -വകുപ്പുകളും KERALA POLICE ACT- 2011 -നിയമപ്രകാരം -120(o) വകുപ്പുകളും ചുമത്തി കേസ് രജിസ്റ്റർ ചെയ്തിട്ടുള്ളതുമാണ്...