ആലംകോട് വഞ്ചിയൂർ നജീം മൻസിൽ ഷെരീഫാ ബീവി നിര്യാതയായി.

ആലംകോട് വഞ്ചിയൂർ നജീം മൻസിൽ ഷെരീഫാ ബീവി നിര്യാതയായി. ഭർത്താവ്, ഷംസുദ്ദീൻ. മക്കൾ, നജീം, നിസാം, നിഷാദ്. മരുമക്കൾ, ഷിജിന, ബിന്ദു, റുക്സാന. കബറടക്കം മണ്ണൂർ ഭാഗം ജുമാ മസ്ജിദ് കബർസ്ഥാനിൽ