*മേവർക്കൽ തൊടിയിൽ വീട്ടിൽ അബ്ദുൽ ഷുക്കൂർ (90) നിര്യാതനായി*

 മേവർക്കൽ തൊടിയിൽ വീട്ടിൽ അബ്ദുൽ ഷുക്കൂർ (90) അവർകൾ നിര്യാതനായി.

         ഭാര്യ ഫാത്തിമുത്ത് മക്കൾ : റാഹില ബീവി, നസീർ സഖാഫി, മുബാറക്ക്, നജിം, റാഷിദ
    
     കബറടക്കം വൈകുന്നേരം 3 മണിക്ക് മണ്ണൂർ ഭാഗം മുസ്ലിം ജമാഅത്ത് കബർസ്ഥാനിൽ