ആൽത്തറ മൂട് സ്വദേശിയായ ബിജുവാണ് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരണപ്പെട്ടത്.
കഴിഞ്ഞ മൂന്നാഴ്ച മുമ്പാണ്
ലക്ഷണങ്ങൾ കാണിച്ചതിനെ തുടർന്ന് ആശുപത്രിയിലേക്ക് കൊണ്ട് പോയത്.
ഇദ്ദേഹം വർഷോപ്പ് ജീവനക്കാരനാണ് .പ്രദേശത്തെ കിണറുകളിലേയും കുളങ്ങളിലേയും ജലം പരിശോധനക്ക് അയച്ചിരുന്നു ആ ഫലം പുറത്ത് വന്നതിനെതുടർന്ന് കടയ്ക്കൽ ക്ഷേത്രകുളത്തിലും ബിജുവിന്റെ വീട്ടിലെ കിണറ്റിലും ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തിയിരുന്നു തുടർന്നാണ് ആരോഗ്യ വിഭാഗം കിണറും കുളവും സീൽചെയ്തിരുന്നു