പ്രതികൂല കാലാവസ്ഥ കാരണം പൊൻമുടി ഇക്കോ ടൂറിസം ഇന്ന് മുതൽ [24. 10. 2025] ഇനി ഒരു നിർദ്ദേശം ഉണ്ടാകുന്നതുവരെ അടച്ചിടുന്നതായി തിരുവനന്തപുരം ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ അറിയിച്ചു. തലസ്ഥാനത്തിന്‍റെ മലയോരങ്ങളിലടക്കം കനത്ത കാറ്റും മഴയും അനുഭവപ്പെട്ടതോടെയാണ് ഈ തിരുമാനം.