എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
തോന്നക്കല്‍ ആശാന്‍ സ്മാരകത്തിന് മുന്നിലാണ് അപകടം നടന്നത്. ആക്‌സില്‍ ഒടിഞ്ഞ ലോറി ഒരു വശത്തേക്ക് മറിയുകയായിരുന്നു. മറ്റു വാഹനങ്ങളില്‍ ഇടിക്കാത്തതിനാലാണ് വന്‍ ദുരന്തം ഒഴിവായത്.മംഗലപുരം പോലീസും കഴക്കൂട്ടത്തില്‍ നിന്ന് അഗ്‌നിശമനസേനയും സ്ഥലത്തെത്തി തുടര്‍ നടപടികള്‍ സ്വീകരിച്ചു.
