ആറ്റിങ്ങൽ: ദേശീയപാതയിൽ ചാത്തമ്പറ ജംഗ്ഷന് സമീപം കാറും ഓട്ടോറിക്ഷയും കൂട്ടിയിടിച്ചു.

ആറ്റിങ്ങൽ: ദേശീയപാതയിൽ ചാത്തമ്പറ ജംഗ്ഷന് സമീപം കാറും ഓട്ടോറിക്ഷയും കൂട്ടിയിടിച്ചു.
ഇന്ന് വൈകിട്ട് 7 മണിക്കാണ് സംഭവം .
ഓട്ടോറിക്ഷയിൽ ഉണ്ടായിരുന്ന ചിലർക്ക് നിസ്സാരമായ പരുക്ക് പറ്റിയിട്ടുണ്ട്.
കല്ലമ്പലം പോലീസ് മേൽ നടപടികൾ സ്വീകരിച്ചു.