ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന്... ഇന്ന് കന്നി അഞ്ച് ശ്രീ നാരായണ ഗുരു സമാധി ദിനം...

ഒരു ജാതി, ഒരു മതം, ഒരു ദൈവം മനുഷ്യന് എന്ന മഹത്തായ സന്ദേശം ജനങ്ങൾക്ക്‌ നൽകിയ 
ശ്രീ നാരായണ ഗുരു 
ജാതി മത ഭേദമെന്യേ എല്ലാവരുടെയും വഴികാട്ടിയാണ്.ഇന്ന് ഗുരുവിന്റെ സമാധി ദിനം.ആദരവോടെ സ്മരിക്കുന്നു...