*പോങ്ങനാട് കിളിക്കോട്ട് കോണത്തു നിന്നും രണ്ട് കുട്ടികളെ കാണാതായിട്ടുണ്ട്.

പോങ്ങനാട് കിളിക്കോട്ട് കോണത്തു നിന്നും രണ്ട് കുട്ടികളെ കാണാതായിട്ടുണ്ട്. 13 മും ഒമ്പതും വയസ്സുള്ള രണ്ട് കുട്ടികളെയാണ് കാണാതായിട്ടുള്ളത്. സഹോദരി സഹോദരന്മാരാണ്. എന്തെങ്കിലും സൂചന ലഭിക്കുന്നവർ കിളിമാനൂർ പോലീസ് സ്റ്റേഷനിൽ വിവരം അറിയിക്കണം*