ഇന്ന് വൈകുന്നേരം അഞ്ചരയോടെയാണ് സംഭവം. ആറ്റിങ്ങൽ നിന്നും കൊല്ലം ഭാഗത്തേക്ക് പോവുകയായിരുന്ന മീൻ ലോറി തൊട്ടുമുന്നേ പോയ ഇരുചക്ര വാഹനത്തിൽ ഇടിച്ചാണ് അപകടമുണ്ടായത്.
കടുവയിൽ തോട്ടക്കാട് നൂർ മഹലിൽ മുഹമ്മദ് റഫീഖ് മൗലവിയുടെയും സുധീന എന്നവരുടെയും മകൻ മുഹമ്മദ് യാസീൻ വിടപറഞ്ഞു.
ചിറയിൻകീഴ് മുസലിയാർ എഞ്ചിനീയറിംഗ് കോളേജ്ലെ മൂന്നാം വർഷ ബിടെക് വിദ്യാർഥിയാണ്.
Ktct Higher Secondary School പൂർവ്വ വിദ്യാർഥിയും KTCT കുടുംബ അംഗവും kTCT സെക്രട്ടറി A.M.A റഹീം അവർകളുടെ ജേഷ്ഠന്റെ മകനുമാണ്:
