തീ പൊള്ളലേറ്റ് ചികിത്സയിലായിരുന്ന പന്തളം കുരുമ്പാല അമൃത വിദ്യാലയത്തിലെ അധ്യാപിക വിജയലക്ഷ്മി ടീച്ചർ അ*ന്തരിച്ചു.

തീ പൊള്ളലേറ്റ് ചികിത്സയിലായിരുന്ന പന്തളം കുരുമ്പാല അമൃത വിദ്യാലയത്തിലെ അധ്യാപിക വിജയലക്ഷ്മി ടീച്ചർ അന്തരിച്ചു. കഴിഞ്ഞ വെള്ളിയാഴ്ച രാവിലെ സ്കൂളിലേക്ക് പുറപ്പെടാൻ നേരം വിളക്ക് കത്തിച്ച് പ്രാർത്ഥിക്കുന്ന വേളയിൽ വിളക്ക് കത്തിക്കാൻ ഉപയോഗിച്ച തീപ്പെട്ടി കൊള്ളി നിലത്ത് കിടന്നതിൽ നിന്നും സാരിയിൽ തീ പടർന്ന് പിടിച്ച് ചികിത്സയിലായിരുന്നു.