ടി കെ എം കോളേജ് ട്രസ്റ്റ് സ്ഥാപകൻ ജനാബ്. എ.തങ്ങൾ കുഞ്ഞ് മുസ്ലിയാരുടെ ഇളയ മകനും ടി കെ എം കോളേജ് ട്രസ്റ്റ് അംഗവുമായ ശ്രീ.ബദറുദ്ദീൻ മുസലിയാർ അന്തരിച്ചു.
ഭാര്യ -
റസിയ
മകൾ -
അഫ്ര ബി. മുസലിയാർ
മരുമകൻ- ആസാദ്...
പരേതനോടുള്ള ആദരസൂചകമായി ബുധനാഴ്ച (17/09/25) ടി കെ എം സ്ഥാപനങ്ങൾക്ക് അവധി ആയിരിക്കും.