ആറ്റിങ്ങൽ:
വാളക്കാട് പടിഞ്ഞാറെ കോണിൽ വീട്ടിൽ ഡി ബാബു അന്തരിച്ചു.
65 വയസ്സായിരുന്നു.

സംസ്കാരം ഇന്ന് വ്യാഴം രാവിലെ പത്തിന് വീട്ടുവളപ്പിൽ.

ചികിത്സയിലിരിക്കെ ഇന്നലെ രാത്രി ഗോകുലം മെഡിക്കൽ കോളേജിൽ വച്ചാണ് അന്ത്യം സംഭവിച്ചത്.

ഭാര്യ : പരേതയായ റീത്ത.
മക്കൾ: അർജുൻ , റീബ.
മരുമകൻ: ഷാരോൺ .

റിട്ടയേർഡ് എസ് ഐ ഡി ജയേന്ദ്രൻ സഹോദരനാണ്.