മുസ്ലിം ലീഗ് സംസ്ഥാന പ്രവർത്തക സമിതി അംഗം ചാന്നാങ്കരഎം പി കുഞ്ഞ് മരണപ്പെട്ടു

കണിയാപുരം: മുസ്ലിം ലീഗ് സംസ്ഥാന പ്രവർത്തക സമിതി അംഗം
 ചാന്നാങ്കര
എം പി കുഞ്ഞ് 
മരണപ്പെട്ടു.
 കബറടക്കം ഇന്ന് വൈകുന്നേരം അസറിനു ശേഷം കണിയാപുരം മുസ്ലിം ജമാഅത്തിൽ
കബർസ്ഥാനിൽ....