ആറ്റിങ്ങൽ നഗരസഭ ഓണാഘോഷത്തിന്റെ ഭാഗമായുള്ള വർണ്ണാഭമായ ഘോഷയാത്ര നടന്നു.

ആറ്റിങ്ങൽ നഗരസഭ ഓണാഘോഷത്തിന്റെ ഭാഗമായ വർണ്ണാഭമായ ഘോഷയാത്ര നടന്നു.
നിരവധി പ്ലോട്ടുകളും വിവിധ കലാപരിപാടികളും ഘോഷയാത്രയ്ക്ക് മാറ്റുകൂട്ടി .
ഐ ടി ഐ ജംഗ്ഷൻ മുതൽ ഡയറ്റ് സ്കൂൾ വരെയാണ് ഘോഷയാത്ര

ഒ എസ് അംബിക എംഎൽഎ ചെയർപേഴ്സൺ അഡ്വക്കേറ്റ് എസ് കുമാരി വൈസ് ചെയർമാൻ ജി തുളസീധരൻപിള്ള അവനവഞ്ചേരി രാജു എം പ്രദീപ് എം മുരളി സി ദേവരാജൻ പൂജഇക്ബാൽ കണ്ണൻചന്ദ്ര സുലൈമാൻ ആലംകോട് |അറേബ്യൻ നാസർ കഹാർ രാജകുമാരി നഗരസഭ അംഗങ്ങൾ വിവിധ സംഘടനാ പ്രതിനിധികൾ തുടങ്ങിയവർ ഘോഷയാത്രയ്ക്ക് നേതൃത്വം നൽകി.

ഘോഷയാത്ര കാണുന്നതിനായി ധാരാളം പേർ റോഡിന് ഇരുവശങ്ങളിലും തടിച്ചുകൂടിയിരുന്നു.